സ്ത്രീയെ മർദിച്ച കേസിൽ യുവാവ് അറസ്റ്റിൽ

എ​രു​മ​പ്പെ​ട്ടി: സ്ത്രീ​യെ പൊ​തു​സ്ഥ​ല​ത്ത് മ​ർ​ദി​ച്ചെന്ന കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കു​ന്നം​കു​ളം ചി​റ്റ​ഞ്ഞൂ​ർ സ്രാ​മ്പി​ക്ക​ൽ വീ​ട്ടി​ൽ ശ​ര​ത് ബാ​ബു​വി​നെ​യാ​ണ് (38) എ​രു​മ​പ്പെ​ട്ടി എ​സ്.​ഐ. ടി.​സി അ​നു​രാ​ജ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ചി​റ​മ​നേ​ങ്ങാ​ട് റോ​യ​ൽ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ച്ചു.

Tags:    
News Summary - A young man was arrested in the case of attacking a woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.