Posted On
date_range Updated On
date_range ഡോക്ടര്‍ക്ക് കുത്തേറ്റ സംഭവം; കാര്‍ കണ്ടെടുത്തു
കുട്ടനെല്ലൂര്‍: ഡൻറിസ്റ്റായ ഡോ. സോനക്ക് കുട്ടനെല്ലൂരിലെ ക്ലിനിക്കില്‍ കുത്തേറ്റ സംഭവത്തില്‍ പ്രതി രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ കൂര്‍ക്കഞ്ചേരിയിലെ ബന്ധുവിെൻറ വീട്ടില്‍നിന്ന് കണ്ടെടുത്തു.
സംഭവശേഷം കൂര്‍ക്കഞ്ചേരിയില്‍ എത്തിയ മഹേഷ് കാറിന് തകരാറുള്ളതായി ബന്ധുക്കളെ ധരിപ്പിച്ച് അവരെ കാര്‍ എല്പിച്ച്് ബന്ധുവിെൻറ വാഹനത്തില്‍ ഇയാളെ അമലനഗറില്‍ എത്തിക്കുകയായിരുന്നു.എന്നാല്‍, കുത്തിയ വിവരം ബന്ധുക്കള്‍ അറിഞ്ഞിരുന്നില്ല. പിന്നിടാണ് ഇയാളെ കാണാതാവുന്നത്. ഒല്ലൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.