മഴയില്‍ അളഗപ്പനഗര്‍ പഞ്ചായത്തിലെ കാളക്കല്ലില്‍ ചെന്മണ്ടപറമ്പില്‍ സുലോചനയുടെ വീടിന്‍റെ ഒരു ഭാഗം ഇടിഞ്ഞു വീണപ്പോള്‍

മഴയിൽ വീടിന്‍റെ ഒരു ഭാഗം ഇടിഞ്ഞു വീണു

ആമ്പല്ലൂര്‍: തിങ്കളാഴ്ച പെയ്ത മഴയില്‍ അളഗപ്പനഗര്‍ പഞ്ചായത്തിലെ കാളക്കല്ലില്‍ വീട് ഭാഗികമായി ഇടിഞ്ഞുവീണു. പതിനൊന്നാം വാര്‍ഡില്‍ ചെന്മണ്ടപറമ്പില്‍ സുലോചനയുടെ വീടിന്‍റെ ഒരു ഭാഗമാണ് വീണത്.

ആളപായമില്ല. അപകട സാധ്യതയെ തുടര്‍ന്ന് വീട്ടുക്കാര്‍ വീട് മാറാന്‍ ഒരുങ്ങുമ്പോഴായിരുന്നു അപകടം.



Tags:    
News Summary - A part of the house collapsed in the rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.