പാറളത്ത്​ ഡോക്​ടറു​ടെ സമ്പർക്കപ്പട്ടികയിൽ 70​ ​പേർ

ചേർപ്പ്: വെള്ളിയാഴ്​ച കോവിഡ് സ്ഥിരീകരിച്ച പാറളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്​ടറുടെ സമ്പർക്കപ്പട്ടിക തയാറായി. പാറളം പഞ്ചായത്തിലെ 55 പേരും ചേർപ്പ് പഞ്ചായത്തിലെ അഞ്ചു​ പേരുമുണ്ട്​. ഇവരുടെ ഇടപഴകൽകൂടിയായി 70 പേരാണ്​ സമ്പർക്കപ്പട്ടികയിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.