വല്ലച്ചിറയിലെ സമ്പർക്ക പട്ടികയിലെ 48 പേർക്ക്​ നെഗറ്റിവ്​

ചേർപ്പ്: വല്ലച്ചിറ ഗ്രാമപഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ച പെട്ടിഓട്ടോറിക്ഷ ഡ്രൈവറുടെ സെക്കൻഡറി സമ്പർക്ക പട്ടികയിലുള്ള 48 പേർ സ്രവം പരിശോധനയിൽ നെഗറ്റിവ് ആയി. പ്രാഥമിക പട്ടികയിലുള്ള 36 പേർ നിരീക്ഷണത്തിലാണ്. പരിശോധനയിൽ പോസറ്റിവായ പെട്ടിഓട്ടോ ഡ്രൈവറും ഭാര്യയും ചികിത്സയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.