മിന്നലേറ്റ് വീട്​ തകര്‍ന്നു

വെള്ളിക്കുളങ്ങര: കൊടുങ്ങ ചീരക്കാട് . തൊട്ടിയില്‍ അക്ബറിന്‍റെ വീടാണ് ഭാഗികമായി തകര്‍ന്നത്. അർബുദ ബാധിതനായ മകന്‍റെ ചികിത്സക്കായി വീട്ടുകാർ തിരുവനന്തപുരത്താണ്​. വീടിന്‍റെ ഭിത്തികളില്‍ വിള്ളല്‍ രൂപപ്പെടുകയും വയറിങ്​ കത്തി നശിക്കുകയും ചെയ്തു. ------- ക്യാപ്ഷന്‍ TCM KDA 5 minnalil veedu thakarnnu കൊടുങ്ങയില്‍ മിന്നലേറ്റ് വീടിന്‍റെ ചുമര്‍ വിണ്ട നിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.