കാൻ തൃശൂർ പദ്ധതി പുസ്തക വിതരണം

തൃപ്രയാർ: വലപ്പാട് പഞ്ചായത്തിൽ കാൻ തൃശൂർ പദ്ധതിയുടെ പുസ്തക വിതരണം വൈസ് പ്രസിഡന്‍റ്​ വി.ആർ. ജിത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അനിത കാർത്തികേയൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർമാരായ ബി.കെ. മണിലാൽ, ഷൈൻ നെടിയിരിപ്പിൽ, ഫാത്തിമ, പ്രില്ല, മണി ഉണ്ണികൃഷ്ണൻ, സിജി, രശ്മി എന്നിവരും ജൂനിയർ ഹെൽത്ത്​ ഇൻസ്പെക്ടർ മുഹമ്മദ് മുജീബ്, വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.എസ്. ഉണ്ണികൃഷ്ണൻ, സി.പി. നിഷൻ, കെ.ആർ. ഗ്രീഷ്മ, ഡ്രൈവർ ടി.കെ. പ്രഫുല്ല ചന്ദ്രൻ, ആശ വർക്കർമാർ എന്നിവരും സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.