പ്രതിഷേധ ജ്വാല

തൃപ്രയാർ: കാമ്പസുകൾക്ക് അകത്തും പുറത്തും വനിതകൾക്കെതിരെ സി.പി.എമ്മും യുവജന സംഘടനകളും പൊലീസും അക്രമം നടത്തുന്നുവെന്ന്​ ആരോപിച്ച്​ യൂത്ത് കോൺഗ്രസ്​ നാട്ടികയിൽ സംഘടിപ്പിച്ചു. സുനിൽ ലാലൂർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് പി.സി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.