വിറകുപുരക്ക് തീപിടിച്ചു

മാള: കുഴിക്കാട്ടുശ്ശേരിയിൽ വീടിനോട് ചേർന്ന . കുഴിക്കാട്ടുശ്ശേരി വടേക്കര രാമചന്ദ്രന്‍റെ വീട്ടിലാണ് സംഭവം. മാള അഗ്നിരക്ഷ സേന സ്ഥലത്തെത്തി തീകെടുത്തി. ആളപായമില്ല. ഇതിനോട് ചേർന്ന ആട്ടിൻകൂട്ടിലെ ആടുകളെ രക്ഷപ്പെടുത്തി. വീടിന്‍റെ ചുമരുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഷെഡിലുണ്ടായ വിറക് പൂർണമായും ഷെഡ് ഭാഗികമായും കത്തിനശിച്ചു. --- TCM - MLA - House - Accident - tirforce: കുഴിക്കാട്ടുശ്ശേരിയിൽ വിറകുപുരയിലെ തീ അഗ്നിരക്ഷ സേന കെടുത്തിയ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.