ഷീബ അശോകനെ ആദരിച്ചു

കൊടകര: രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അര്‍ഹയായ പുതുക്കാട് സ്റ്റേഷനിലെ എ.എസ്.ഐ. ഷീബ അശോകനെ സി.പി.എം ആലത്തൂര്‍ നോര്‍ത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍ ഷാള്‍ അണിയിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.ആര്‍. ലാലു, സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.ആര്‍. പ്രസാദന്‍, പഞ്ചായത്തംഗങ്ങളായ ടി.കെ. സതീശന്‍, എ. രാജീവ്, ബ്രാഞ്ച് സെക്രട്ടറി പ്രീത സജീവന്‍ എന്നിവര്‍ സംസാരിച്ചു. ക്യാപ്ഷന്‍ TCM KDA 3 adharichu രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അര്‍ഹയായ എ.എസ്.ഐ ഷീബ അശോകനെ സി.പി.എ ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍ ഷാള്‍ അണിയിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.