കെ.എസ്.ആർ.ടി.സിയിൽ ശമ്പള വിതരണം ഇന്നുമുതൽ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയി​ലെ ജനുവരി മാസത്തെ ശമ്പള വിതരണത്തിന് സംസ്ഥാന സർക്കാർ 70 കോടി രൂപ അനുവദിച്ചു. ഇടക്കാലാശ്വാസമായ 1500 രൂപ ഉൾപ്പെടെയുള്ള തുകയാണിത്. ശമ്പള വിതരണം ചൊവ്വാഴ്ച ആരംഭിക്കുമെന്ന് സി.എം.ഡി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.