കൊയ്യാറായ നെൽക്കതിരുകൾ മഴയിൽ നശിച്ചു

ALERT വെള്ളാങ്ങല്ലൂർ: കാലം തെറ്റി പെയ്ത മഴയിൽ കൊയ്യാറായ നെൽക്കതിരുകൾ നശിച്ചു. ആനക്കൽ പാടശേഖര കമ്മിറ്റി അംഗങ്ങളായ രവിചന്ദ്രൻ, കൊടകരപറമ്പിൽ അഷ്റഫ് എന്നിവരുടെ ആറ് ഏക്കർ വരുന്ന പാടത്തെ നെല്ലാണ് കൊയ്ത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വെള്ളത്തിൽ മുങ്ങി നശിച്ചത്. രവിചന്ദ്രൻ പാട്ടത്തിനെടുത്ത അഞ്ചേക്കർ സ്ഥലത്താണ് കൃഷിയിറക്കിയിരുന്നത്. ഫോട്ടോ: vellangalluril mazhayil nashicha nelpadam വെള്ളാങ്ങല്ലൂരിൽ മഴയിൽ നശിച്ച നെൽപ്പാടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.