എം ബീറ്റിന് കൊടുങ്ങല്ലൂരിൽ തുടക്കമായി

കൊടുങ്ങല്ലൂർ: ജനമൈത്രി പൊലീസി​ൻെറ ഭാഗമായുള്ള ജനസൗഹൃദ പ്രവർത്തനമായ . കുറ്റകൃത്യങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യവുമായി പൊലീസ് രൂപകൽപ്പന ചെയ്ത മൊബൈൽ ആപ്പാണ് എം ബീറ്റ്. സംസ്ഥാനത്തെ തെരഞ്ഞെടുത്ത സ്​റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്​റ്റേഷൻ പരിധിയിലെ വീടുകൾ സന്ദർശിച്ച് വിവരശേഖരണം നടത്തുകയാണ് പ്രവർത്തനത്തി​ൻെറ ആദ്യഘട്ടം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.