കുടുംബശ്രീ വിപണന കേന്ദ്രം തകർത്തു

ചാലക്കുടി: കോടശ്ശേരിയിൽ കുടുംബശ്രീ നടത്തുന്ന വിപണന കേന്ദ്രം സാമൂഹിക വിരുദ്ധർ തല്ലിപ്പൊളിച്ചു. ചൗക്ക കൂട്ടാടൻചിറയുടെ സമീപത്തെ കേന്ദ്രമാണ് തകർത്തത്. മേശയും കസേരകളും മറ്റും കുളത്തിലേക്ക് വലിച്ചെറിഞ്ഞു. സമീപത്തെ വഴിയോര കടകളും നശിപ്പിച്ച നിലയിൽ കാണപ്പെട്ടു. പൊലീസിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.