സാ​ങ്കേതിക വിഭാഗം ജീവനക്കാർക്ക്​ അവഗണന: മോട്ടോർ വാഹന വകുപ്പ്​ ഉദ്യോഗസ്ഥർ പ്രക്ഷോഭത്തിലേക്ക്​

തൃശൂർ: മേ​ാ​ട്ടോർ വാഹന വകുപ്പിലെ സാ​ങ്കേതിക വിഭാഗം ജീവനക്കാർക്കെതിരെ സർക്കാറും ഗതാഗത കമീഷണറേറ്റും സ്വീകരിക്കുന്ന ഏകപക്ഷീയ നിലപാടുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ്​ ഉദ്യോഗസ്ഥർ പ്രക്ഷോഭത്തിലേക്ക്​. കേരള മോ​ട്ടോർ വെഹിക്ക്​ൾസ്​ ഡിപ്പാർട്​മൻെറ്​ ഗസറ്റഡ്​ ഓഫിസേഴ്​സ്​ അസോസിയേഷൻ, കേരള അസി. മോ​ട്ടോർ വെഹിക്ക്​ൾസ്​ ഇൻസ്​പെക്​ടേഴ്​സ്​ അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ്​ സമരം. ഈ മാസം ഒമ്പതിന്​ പ്രതിഷേധ ദിനാചരണവും 16ന്​ സൂചന പണിമുടക്കും​ നടത്തുമെന്ന്​ ഭാരവാഹികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.