പൂക്കാേട്ടുംപാടം: പൂക്കോട്ടുംപാടം പോസ്റ്റ് ഓഫിസിന് മുന്നിൽ സി.ഐ.ടി.യു പ്രവർത്തകരും കർഷകരും കർഷക തൊഴിലാളികളും പ്രതിഷേധ ധർണ നടത്തി. സി.പി.എം അമരമ്പലം ലോക്കൽ സെക്രട്ടറി വി.കെ. അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ.പി. വിനോദ് അധ്യക്ഷത വഹിച്ചു. പി.ടി. മോഹനദാസൻ, കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി. ഉണ്ണികൃഷ്ണൻ, കെ.എസ്. കെ.ടി.യു. ഏരിയ കമ്മിറ്റി അംഗം കെ. രാജൻ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ mn citu post office dharnna പൂക്കോട്ടുംപാടം പോസ്റ്റ് ഓഫിസിന് മുന്നിൽ സി.ഐ.ടി.യു നടത്തിയ ധർണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.