എടവണ്ണ: പഞ്ചായത്ത് പരിധിയിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി . കുണ്ടുതോട്, ചളിപ്പാടം, ചെമ്പക്കുത്ത്, എടവണ്ണ, കല്ലിടുമ്പ്, പന്നിപ്പാറ, തുവ്വക്കാട് മേഖലയിലെ 3216 വീടുകളിലാണ് യത്. രോഗലക്ഷണങ്ങൾ കണ്ടത്തിയ 36 പേരുടെ കോവിഡ് ടെസ്റ്റ് നടത്തും. ശനിയാഴ്ച മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.