അധ്യാപക ദിനാഘോഷം

ഒരുമനയൂർ: നാഷനൽ ഹുദാ സെൻട്രൽ സ്​കൂളിൽ മാനേജർ അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്​തു. പ്രിൻസിപ്പൽ പി.കെ. മുസ്​തഫ അധ്യക്ഷത വഹിച്ചു. പി.ടി.എം.എ പ്രസിഡൻറ്​ ഫൈസൽ ഉസ്​മാൻ, വൈസ് പ്രിൻസിപ്പൽ സി. സന്ധ്യ, അധ്യാപിക ശാലി ലൈജു എന്നിവർ സംസാരിച്ചു. വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് അധ്യാപകരെ ആദരിച്ചു. ആശംസാ സന്ദേശങ്ങളും കാർഡുകളും കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.