വടക്കേക്കാട്: പഞ്ചായത്തിൽ ആശ വർക്കർക്കും വിദ്യാർഥിനിക്കും കോവിഡ്. സമീപ പ്രദേശങ്ങളായ, പുന്നയൂർക്കുളത്തും തൊഴിയൂരും കഴിഞ്ഞദിവസം കോവിഡ് ബാധിച്ചവരുമായി സമ്പർക്കമുണ്ടായവരും റേഷൻകട, തുണിക്കട, മെഡിക്കൽ ഷോപ്പ്, മാവേലി സ്റ്റോർ എന്നിവിടങ്ങളിലെ ജോലിക്കാരുമുൾപ്പെടെ 90 പേരിൽ വടക്കേക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രം നടത്തിയ ആൻറിജൻ ടെസ്റ്റിലാണ് രണ്ടുപേരുടെ ഫലം പോസിറ്റിവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.