ഇരിങ്ങാലക്കുട: സൻെറ് ജോസഫ്സ് കോളജിൻെറ കുരങ്ങുപനി പ്രതിരോധ ഗവേഷണ പദ്ധതിക്ക് കേന്ദ്ര ബയോടെക്നോളജി ഡിപ്പാർട്മൻെറിൻെറ അംഗീകാരം. ഇരിങ്ങാലക്കുട കമ്യൂണിക്കബിൾ ഡിസീസസ് റിസർച് ലബോറട്ടറി മേധാവിയും സൻെറ് ജോസഫ്സ് കോളജ് സുവോളജി വിഭാഗം അസി. പ്രഫസറുമായ ഡോ. ഇ.എം. അനീഷാണ് പദ്ധതിക്കു പിന്നിൽ. കുരങ്ങുപനി പകർത്തുന്ന ചെള്ളുകളുടെ ജനിതക വ്യതിയാനങ്ങളെയും ചെള്ളുകൾ സംവഹിക്കുന്ന രോഗവാഹകരായ സൂക്ഷ്മ ജീവിളെയും പ്രതിരോധ മാർഗങ്ങളെയും കുറിച്ചാണ് ഗവേഷണം. മൂന്നുവർഷം നീളുന്ന ഗവേഷണ പദ്ധതിക്ക് ലാബോറട്ടറി അനുബന്ധ ഉപകരണങ്ങൾ, പ്രവർത്തനങ്ങൾ, ഫീൽഡ് വർക്ക്, ഗവേഷകർക്കുള്ള ഫെലോഷിപ്പുകൾ എന്നിവയ്ക്കാണ് കേന്ദ്ര ബയോടെക്നോളജി ഡിപ്പാർട്മൻെറ് ധനസഹായം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.