ഇരിങ്ങാലക്കുട: കവി വരവരറാവുവിൻെറ ജീവന്‍ രക്ഷിക്കണമെന്ന ആവശ്യവുമായി പുരോഗമന കലാസാഹിത്യസംഘം ടൗണ്‍ യൂനിറ്റ് അംഗങ്ങളുടെ . സ്വവസതികള്‍ക്ക് മുന്നില്‍ പ്ലക്കാഡ് പിടിച്ചും ഉപവാസമനുഷ്ഠിച്ചും വരവരറാവുവിൻെറ കവിതകള്‍ ചൊല്ലിയും നടന്ന പ്രതിഷേധസമരത്തിൻെറ ഉദ്ഘാടനം മേഖല പ്രസിഡൻറ് ഖാദര്‍ പട്ടേപ്പാടം ഓണ്‍ലൈനായി നിര്‍വഹിച്ചു. പ്രഫ. എം.കെ. ചന്ദ്രന്‍, റെജില ഷെറിന്‍, ദീപ ആൻറണി, സനോജ് രാഘവന്‍, ഡോ. അഷറഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.