അമ്മക്കും മകനും സമ്പർക്കത്തിലൂടെ കോവിഡ്

കൊടുങ്ങല്ലൂർ: നഗരസഭ പ്രദേശത്ത് മേത്തലയിൽ ബാധിച്ചു. ഭർത്താവിന് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. ശൃംഗപുരത്തെ വ്യാപാരിയിൽ നിന്നാണ് ഇദ്ദേഹത്തിന് കോവിഡ് പകർന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.