കൊടകര: പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂരില്‍ കനത്ത മഴയെ തുടര്‍ന്ന് . പാണപറമ്പില്‍ സരോജിനിയുടെ വീടാണ് ശനിയാഴ്ച ഉച്ചക്ക് തകര്‍ന്നത്. വീടിനുള്ളിലുണ്ടായിരുന്ന ഇവരുടെ മകന്‍ വിനീഷിൻെറ ദേഹത്ത് ഓട് വീണ് നിസ്സാര പരിക്കേറ്റു. ക്യാപ്ഷന്‍ TMkodakara panthallooril thakarnnu veena veedu,jpg പന്തല്ലൂരില്‍ തകര്‍ന്ന പാണപ്പറമ്പില്‍ സരോജിനിയുടെ വീട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.