രണ്ട് അംഗൻവാടികൾക്ക് കെട്ടിടത്തിന്​ ഫണ്ട്​

കൊടകര: ഗ്രാമപഞ്ചായത്തിലെ രണ്ട് അംഗൻവാടികൾക്ക് പുതിയകെട്ടിടം പണിയുന്നതിന്​ തുക അനുവദിച്ചതായി ബി.ഡി. ദേവസി എം.എൽ.എ അറിയിച്ചു. 2020-21 ആസ്തിവികസന ഫണ്ടിൽനിന്നാണ് തുക അനുവദിച്ചത്. പേരാമ്പ്ര നോർത്ത് അംഗൻവാടിക്ക് 20 ലക്ഷം രൂപയും അഴകം അംഗൻവാടിക്ക് പഴയത്​ പൊളിച്ച് പുതിയകെട്ടിടം പണിയുന്നതിന് 21 ലക്ഷം രൂപയുമാണ് അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.