ചാഴൂരിൽ നാലിടത്ത് ദുരിതാശ്വാസ കേന്ദ്രം

ചാഴൂര്‍: ചാഴൂർ പഞ്ചായത്തില്‍ നിരവധി വീടുകൾ വെള്ളത്തിലായതോടെ ഇവരെ താമസിപ്പിക്കാൻ നാലിടത്ത് ദുരിതാശ്വാസ കേന്ദ്രം തുറന്നു. കുറുമ്പിലാവ്, ആലപ്പാട്, ചാഴൂര്‍ സ്‌കൂളുകളിലും പുള്ള് എന്നിവിടങ്ങളിലുമാണ് ക്യാമ്പുകള്‍ ആരംഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.