എട്ട് അന്തർ സംസ്ഥാന മത്സ്യബന്ധന തൊഴിലാളികൾക്ക്​ കോവിഡ്​

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ മേത്തലയിൽ ക്വാറൻറീനിൽ കഴിഞ്ഞിരുന്ന സ്ഥിരീകരിച്ചു. മതിലകത്തെ ഒരു ബോട്ട്​ ഉടമയുടെ മത്സ്യബന്ധന തൊഴിലാളികളാണ്​ ഇവരെന്ന്​ അധികൃതർ അറിയിച്ചു. നാലുപേർ പശ്ചിമബംഗാളിൽനിന്നുള്ളവരും മൂന്നുപേർ തമിഴ്​നാട്​ സ്വദേശികളുമാണ്​. ഒരാൾ കർണാടകയിൽനിന്ന്​ വന്നതാണ്​. കൊടുങ്ങല്ലൂർ, എറിയാട്​, അഴീക്കോട്​ പുല്ലൂറ്റ്, മതിലകം എന്നിവിടങ്ങളിലായി ആറുപേർക്ക്​ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്​. വിദേശത്തുനിന്ന്​ വന്ന്​ ക്വാറൻറീനിൽ കഴിഞ്ഞിരുന്ന രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.