ആം ആദ്മി പാർട്ടി അംഗത്വ പ്രചാരണം

തൃശൂർ: ആം ആദ്മി പാർട്ടി അംഗത്വ പ്രചാരണത്തി​ൻെറ ഭാഗമായ മിസ്​കാൾ കാമ്പയിന്​ മികച്ച പ്രതികരണം ലഭിക്കുന്നതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പി.ടി. തുഫൈലിനാണ് സംസ്ഥാന ഘടകത്തി​​ൻെറ ചുമതല. അംഗത്വ പ്രചാരണത്തി​ൻെറ പോസ്​റ്റർ പ്രകാശനവും നടന്നു. വിവിധ ജില്ലകളിലെ ചുമതലക്കാരായ സൂസൻ ജോർജ്​, അൽഫോൺസ, രവീന്ദ്രൻ, ജോസഫ്, ജയിംസ്​ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.