ടി.വി. വിതരണം

എരുമപ്പെട്ടി: എൻ.സി.പി സംസ്ഥാന നേതൃത്വത്തി​ൻെറ നിർദേശപ്രകാരം ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർഥികളുള്ള കുടുംബത്തിന് എരുമപ്പെട്ടി മണ്ഡലം കമ്മിറ്റി ചെയ്തു. ജില്ല സെക്രട്ടറി ടി.ജി. സുന്ദർലാൽ കൈമാറി. മണ്ഡലം പ്രസിഡൻറ്​ എ. വിജയൻ, ടി.ജി. ശ്യാംലാൽ, കെ.എം. മുഹമ്മദ് അഷറഫ്, ശ്രീകൃഷ്ണൻ എസ്. നായർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.