പ്രതിഷേധ സമരം

തളിക്കുളം: സ്വർണക്കടത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്​ മുസ്​ലിം ലീഗ് നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി സമരം നടത്തി. ജില്ല വൈസ് പ്രസിഡൻറ് കെ.എ. ഹാറൂൺ റഷീദ് ഉദ്ഘാടനം ചെയ്​തു. മുസ്​ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി കെ.എ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. വി.സി. അബ്​ദുൽ ഗഫൂർ, പി.എം. അബ്​ദുൽ ജബ്ബാർ, കെ.എസ്. റഹ്മത്തുല്ല, കബീർ നാട്ടിക, പി.എച്ച്​. ഷെഫീഖ്, മുഹമ്മദ് നാട്ടിക തുടങ്ങിയവർ സംസാരിച്ചു. tck vtply thalikulam muslim muslim league മുസ്​ലിം ലീഗ് നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ധർണ ജില്ല വൈസ് പ്രസിഡൻറ്​ കെ.എ. ഹാറൂൺ റഷീദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.