അബ്​ദുൽ കരീം ഹാജി സ്മാരക പുരസ്കാരം നാളെ സമ്മാനിക്കും

തൃശൂര്‍: സാമൂഹിക, സാംസ്കാരിക മേഖലകളിൽ അര നൂറ്റാണ്ട് കാലത്തെ മികവാര്‍ന്ന പ്രവര്‍ത്തനത്തിന് ജില്ല കെ.എം.സി.സി ഏര്‍പ്പെടുത്തിയ തിരുവത്ര അബ്ദുൽ കരീം ഹാജി സ്മാരക പുരസ്കാരം എം.സി. വടകരക്ക് വ്യാഴാഴ്ച സമ്മാനിക്കും. ഉച്ചക്ക്​ രണ്ടിന്​ തൃശൂര്‍ സീതി സാഹിബ് സ്മാരക സൗധത്തില്‍ നടക്കുന്ന ചടങ്ങില്‍ എം.കെ. മുനീര്‍ എം.എല്‍.എ പുരസ്കാരം നൽകും. മുസ്​ലിം ലീഗ് ജില്ല പ്രസിഡന്‍റ് സി.എ. മുഹമ്മദ് റഷീദ് അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.