Posted On
date_range Updated On
date_range റോഡിന് കുറുകെ മരം കടപുഴകി വീണു
തിരുവല്ല: ആർ.ഡി ഓഫീസ് - പാലിയേക്കര കൊട്ടാരം റോഡിന് കുറുകെ മരം കടപുഴകി വീണു. മരം വീണതിനെ തുടർന്ന് വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു സംഭവം.
സമീപ പുരയിടത്തിൽ നിന്നിരുന്ന മരമാണ് മറിഞ്ഞു വീണത്. വൈദ്യുത ലൈനുകളിലേക്ക് മരം വീണതിനെ തുടർന്ന് രണ്ട് വൈദ്യുത പോസ്റ്റുകളാണ് ഒടിഞ്ഞു വീണത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് മണിക്കൂറുകളായി വൈദ്യുതിയും ഗതാഗതവും നിലച്ചു കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.