ജോബി
പത്തനംതിട്ട: പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പെരുനാട് മാടമൺ മേലെകുറ്റിയിൽ ജോബി തോമസാണ് (25) പിടിയിലായത്. ഇയാളുടെ വീട്ടിൽവെച്ച് ഏപ്രിൽ ആറ് മുതൽ 10 വരെയുള്ള ദിവസങ്ങളിൽ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
യുവാവ് കുട്ടിയുമായി കറങ്ങിനടക്കുന്നതുകണ്ട് സംശയം തോന്നിയ അയൽവാസികൾ പഞ്ചായത്ത് അംഗത്തെ വിവരം അറിയിക്കുകയും ഇവർ ഇടപെട്ട് കുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.