കോന്നി: കോന്നി റിപ്പബ്ലിക്കന്‍ വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ മാനേജരായിരുന്ന പ്രഫ.എം.കെ. നരേന്ദ്രനാഥ് അനുസ്മരണവും സ്കൂള്‍ ഓഡിറ്റോറിയം ഉദ്ഘാടനവും ജില്ല പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡൻറ് മനോജ് പുളിവേലില്‍ അധ്യക്ഷതവഹിച്ചു. എസ്.എസ് ഫിറോസ്ഖാന്‍, പ്രിന്‍സിപ്പല്‍ ആര്‍. സുനില്‍, പ്രഥമാധ്യാപിക ശശികല വി.നായര്‍, ഷൈനി മാത്യു, നിര്‍മല പിള്ള, ശശികുമാര്‍, മനോജ്, ഷൈലജകുമാരി, പ്രവീണ്‍ ജി.നായര്‍, ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.