വിവാഹം

അടൂർ: കണ്ണംകോട് ബി ആൻഡ്​​ ബി മൻസിലിൽ ബൈജു സുലൈമാൻ റാവുത്തറുടെയും ജാസ്മി ബൈജുവി​ൻെറയും മകൾ ബഹീജയും പത്തനാപുരം പുന്നല നെല്ലിവിള വീട്ടിൽ തങ്ങൾ ബാബയുടെയും ബീന.കെയുടെയും മകൻ തൻസീർ തങ്ങളും വിവാഹിതരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.