പ്രവർത്തനോദ്ഘാടനം

റാന്നി: റാന്നിയിൽ പുതിയ യൂനിറ്റ് കമ്മിറ്റികളുടെ മണ്ഡലതല കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ ഉദ്ഘാടനം ചെയ്തു. ടി.സി. തോമസ് അധ്യക്ഷത വഹിച്ചു. റിങ്കു ചെറിയാൻ, എ. സുരേഷ് കുമാർ, ടി.കെ. സാജു, പ്രകാശ് കുമാർ ചരളേൽ, ജെസി വർഗീസ്, എം.എം. മുഹമ്മദ് ഖാൻ, അനി വലിയകാല, ജേക്കബ് മാത്യു, പി.എം. ഷംസുദ്ദീൻ, ജെസി അലക്സ്, രാജു തേക്കടയിൽ, ബിനോ അത്യാലിൽ എന്നിവർ സംസാരിച്ചു. Ptl rni _1 kpcc ഫോട്ടോ: റാന്നിയിൽ പുതിയ യൂനിറ്റ് കമ്മിറ്റികളുടെ മണ്ഡലതല കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.