അനുമോദനം

റാന്നി: റാന്നി ഷിറ്റോറിയു കരാട്ടെ അക്കാദമിയുടെ ആഭിമുഖ്യത്തിൽ കളർ ബെൽറ്റ് ടെസ്​റ്റും കായിക പ്രതിഭകൾക്ക് അനുമോദനവും നടത്തി. ഇട്ടിയപ്പാറ കരാട്ടെ സ്കൂളിൽ നടന്ന യോഗം റാന്നി ബ്ലോക്ക് പഞ്ചായത്ത്​ അംഗം എം.എസ്.​ സുജ ഉദ്​ഘാടനം ചെയ്തു. ഡോജോ ഇൻചാർജ് സെൻസായി ഷാജി ജോസഫ് അധ്യക്ഷത വഹിച്ചു. സെൻസായി ഷാജി അറയ്ക്കമണ്ണിൽ, സെൻസായി സുനിൽ മൂഴിയാർ, മനേഷ് അത്തിക്കയം എന്നിവർ സംസാരിച്ചു. -------- Ptl rni_5 Karate ഫോട്ടോ: റാന്നി ഷിറ്റോറിയു കരാട്ടെ അക്കാദമി സംഘടിപ്പിച്ച കായിക പ്രതിഭകൾക്കുള്ള റാന്നി ബ്ലോക്ക് പഞ്ചായത്ത്​ അംഗം എം.എസ്​. സുജ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.