കർമപരിപാടി

തിരുവല്ല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അമരത്ത് കാൽനൂറ്റാണ്ട് പൂർത്തീകരിച്ചതി‍ൻെറ ആഘോഷങ്ങളുടെ ഭാഗമായി വിവിധ കളുടെ തിരുവല്ല യൂനിയൻതല ഉദ്ഘാടനം ഞായറാഴ്​ച നടക്കും. തിരുവല്ല യൂനിയൻ ഓഡിറ്റോറിയത്തിൽ ഉച്ചക്ക് രണ്ടിന് നടക്കുന്ന സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.