അടൂർ: മണ്ണടി മുസ്ലിം ജമാഅത്തിൻെറ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. നൂറുൽ ഹുദാ മദ്റസ വിദ്യാർഥികളും ജമാഅത്ത് അംഗങ്ങളും പങ്കെടുത്തു. ജമാഅത്ത് പ്രസിഡന്‍റ് അൻസാരി ഏനാത്ത് പതാക ഉയർത്തി. ചീഫ് ഇമാം മുഹമ്മദ് ശരീഫ് നദ്‌വി സന്ദേശം നൽകി. ജമാഅത്ത് ജനറൽ സെക്രട്ടറി ജലാലുദ്ദീൻ, വൈസ് പ്രസിഡന്‍റ് അൽ അമീൻ മണ്ണടി, ട്രഷറർ ജാഫർ ഖാൻ, കമ്മിറ്റി അംഗങ്ങളായ മഷ്ഹൂദ്, അബ്ദുൽ മജീദ്, അസി. ഇമാം ഹുസൈൻ മന്നാനി, അബ്ബാസ് മൗലവി എന്നിവർ നേതൃത്വം നൽകി. PTL ADR Independendence മണ്ണടി മുസ്ലിം ജമാഅത്ത് ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ചീഫ് ഇമാം മുഹമ്മദ് ശരീഫ് നദ്‌വി സന്ദേശം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.