സ്വാതന്ത്ര്യദിനാഘോഷം

അടൂർ: സ്വാതന്ത്ര്യത്തി‍ൻെറ 75ാം വാർഷികാഘോഷ പരിപാടികൾ അടൂർ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടത്തി. സ്വാതന്ത്ര്യദിന റാലിയെ ട്രസ്റ്റ് ചെയർമാൻ കെ. സദാനന്ദൻ ദേശീയ പതാക ഉയർത്തി അഭിവാദ്യം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ. എം.ഡി. ശ്രീകുമാർ, അക്കാദമിക് കോഓഡിനേറ്റർ പ്രഫ. എൻ. രാധാകൃഷ്ണൻ നായർ, പഞ്ചായത്ത് അംഗം ശാന്തിക്കുട്ടൻ, നരുൺ എബിൻ എന്നിവർ സംസാരിച്ചു. വിവിധ വകുപ്പ്​ മേധാവികൾ, അധ്യാപകർ, അനധ്യാപകർ, വിദ്യാർഥി പ്രതിനിധികൾ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. PTL ADR SNlT അടൂർ തേപ്പുപാറ എസ്‌.എൻ.ഐ.ടി വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്ര്യദിന റാലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.