ഘോഷയാത്ര

റാന്നി: വെച്ചൂച്ചിറ എണ്ണൂറാംവയൽ സി.എം.എസ് എൽ.പി സ്കൂളിൽ വിപുലമായ ആഘോഷം സംഘടിപ്പിച്ചു. മാനേജർ സോജി വർഗീസ് ജോൺ പതാക ഉയർത്തി. പഞ്ചായത്ത്‌ പ്രസിഡന്‍റ്​ ടി.കെ. ജയിംസ് ഉദ്ഘാടനം ചെയ്തു. റാലി അജു വെച്ചൂച്ചിറ ഫ്ലാഗ് ഓഫ് ചെയ്തു. ptl rni _1 cms ഫോട്ടോ: വെച്ചൂച്ചിറ സി.എം.എസ് സ്കൂൾ വിദ്യാർഥികൾ നടത്തിയ ഘോഷയാത്ര

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.