പന്തളം: പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ മങ്ങാരം സ്വദേശി മുഹമ്മദ് നബീൽ ഷായെ സി.പി.എം മങ്ങാരം വടക്ക് ബ്രാഞ്ച് കമ്മിറ്റി . സി.പി.എം പത്തനംതിട്ട ജില്ല കമ്മിറ്റി അംഗം ലസിത നായർ നബീൽ ഷാക്ക് ഉപഹാരം നൽകി. മുടിയൂർക്കോണം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. ബി. ബിന്നി, മങ്ങാരം വടക്ക് ബ്രാഞ്ച് സെക്രട്ടറി കെ.എസ്. മധുസൂദനൻ, പന്തളം നഗരസഭ മുൻ കൗൺസിലർ വി.വി. വിജയകുമാർ, ജനറൽ വർക്കേഴ്സ് യൂനിയൻ പന്തളം ഏരിയ വൈസ് പ്രസിഡന്‍റ് കെ.എച്ച്. ഷിജു, കേരള കർഷക സംഘം പന്തളം ഏരിയ കമ്മിറ്റി അംഗം എൻ.ആർ. കേരളവർമ, ഗിരിജ അനിൽ, എൻ. രാജേന്ദ്രൻ, അഡ്വ. ടി.ജി. പത്മനാഭപിള്ള എന്നിവർ സംസാരിച്ചു. ഫോട്ടോ : സി.പി.എം ജില്ല കമ്മിറ്റി അംഗം ലസിത നായർ നബീൽ ഷാക്ക് ഉപഹാരം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.