Posted On
date_range Updated On
date_range മൈമൂൻ ബീവി നിര്യാതയായി
ചുങ്കപ്പാറ കിഴക്കേയിൽ അബ്ദുൽ റഹുമാൻ റാവുത്തർ ഭാര്യ മൈമൂൻ ബീവി (82) നിര്യാതയായി. ഖബറടക്കം ഇന്ന് മൂന്നു മണിക്ക് കോട്ടങ്ങൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: ഷരീഫ ശാഹുൽ, റംല ബഷീർ, ഹുസൈനാർ റാവുത്തർ (മാധ്യമം സർകുലേഷൻ ഡെലപ്മെന്റ് ഓഫീസർ, പത്തനംതിട്ട), അബ്ദുൽ അസിസ്, അൻസാരി (ദുബൈ), സഫിയത് സാലി, ഷീജ ഷഫീഖ്, യൂനസ് കെ.എ (ഏഴുമറ്റൂർ സ്കൂൾ). മരുമക്കൾ: ശാഹുൽ അമ്പാട്ടു കുന്നേൽ, മുഹമ്മദ് ബഷീർ കുന്നപള്ളി, സബീന ഹുസൈൻ, റംല അസിസ് (പഞ്ചായത്ത് ഓഫീസ് കൊറ്റനാട്), സബീന അൻസാരി (ഒമാൻ), മുഹമ്മദ് സാലി ചങ്ങനാശ്ശേരി, ഷഫീഖ് ചാമംപതാൽ, സബീന യൂനസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.