പമ്പാനദിയിലൂടെ കാട്ടാന ഒഴുകിയെത്തി

വടശേരിക്കര:പമ്പാനദിയിലൂടെ കാട്ടാന ഒഴുകിയെത്തി. പമ്പാവാലി മൂലക്കയത്ത്​ കാട്ടാന ചരിഞ്ഞ നിലയിലാണ് പമ്പാനദിയിലൂടെ ഒഴുകിയെത്തിയത്.തിങ്കളാഴ്ച രാത്രി 9 മണിയോടെ നാട്ടുകാരാണ് കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് കണമല ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും നാട്ടുകാരും സ്ഥലത്തെത്തി.തിങ്കളാഴ്ച വൈകുന്നേരം ശക്തമായ മഴയായിരുന്നു.പമ്പാനദിയിൽ ജലനിരപ്പും ഉയർന്നിരുന്നു.
Tags:    
News Summary - elephant flowed through the Pampa river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.