കാരക്കലിൽ വീട് കുത്തിത്തുറന്ന് മോഷണം

തി​രു​വ​ല്ല: കാ​ര​ക്ക​ലി​ൽ അ​ട​ച്ചി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച ഒ​രു പ​വ​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ളും 5000 രൂ​പ​യും ന​ഷ്ട​മാ​യി. പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡി​ൽ കാ​ര​ക്ക​ൽ ശ്രീ​മാ​ധ​വ​ത്തി​ൽ മു​ര​ളീ​ധ​ര​ൻ പി​ള്ള​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

വീ​ട്ടു​ട​മ​സ്ഥ​നാ​യ മു​ര​ളീ​ധ​ര​ൻ​പി​ള്ള​യും ഭാ​ര്യ​യും ക​ഴി​ഞ്ഞ​മാ​സം കാ​ന​ഡ​യി​ലു​ള്ള മ​ക​ന്‍റെ അ​ടു​ത്തേ​ക്ക്​ പോ​യി​രു​ന്നു. മു​ര​ളീ​ധ​ര​ൻ പി​ള്ള​യു​ടെ സ​ഹോ​ദ​ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ സ​മീ​പ വീ​ടു​ക​ളി​ലെ സി.​സി.​ടി.​വി കാ​മ​റ​ക​ൾ അ​ട​ക്കം കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - Burglary at home in karakkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.