ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ജി​ല്ല പ്ര​വ​ർ​ത്ത​ക​സം​ഗ​മം കേ​ര​ള അ​മീ​ർ എം.​ഐ. അ​ബ്ദു​ൽ അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പ്രതിസന്ധികളെ അതിജീവിക്കാൻ വിശ്വാസികൾ പ്രാപ്തരാകണം -എം.ഐ. അബ്ദുൽ അസീസ്

പ​ത്ത​നം​തി​ട്ട: പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ച് വി​ശ്വാ​സി​സ​മൂ​ഹം മു​ന്നോ​ട്ടു​പോ​കാ​ൻ പ്രാ​പ്ത​രാ​ക​ണ​മെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി സം​സ്ഥാ​ന അ​മീ​ർ എം.​ഐ. അ​ബ്ദു​ൽ അ​സീ​സ് പ​റ​ഞ്ഞു.ജി​ല്ല പ്ര​വ​ർ​ത്ത​ക​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​തി​സ​ന്ധി​ക​ളെ ശ​രി​യാ​യ രീ​തി​യി​ൽ അ​ഭി​മു​ഖീ​ക​രി​ക്കു​മ്പോ​ൾ വ​ലി​യ സാ​ധ്യ​ത​യാ​യി മാ​റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ല പ്ര​സി​ഡ​ന്‍റ്​ എം.​എം. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ല നാ​സിം പി.​പി. അ​ബ്ദു​ർ​റ​ഹ്​​മാ​ൻ പെ​രി​ങ്ങാ​ടി, സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷ​ബീ​ർ കൊ​ടു​വ​ള്ളി, ജി​ല്ല സെ​ക്ര​ട്ട​റി പി.​എ​ച്ച്. റ​ഷീ​ദ്, ഷി​യാ​സ് പ​ന്ത​ളം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Believers must be able to survive crises -MI. Abdul Aziz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.