Posted On
date_range Updated On
date_range ബാഡ്മിൻറൺ ലീഗ് ഒന്നാം സീസൺ; അടൂർ ഇ.ബി.സി ചാമ്പ്യൻമാർ
പത്തനംതിട്ട: ജില്ല ബാഡ്മിന്റൺ കമ്യൂണിറ്റി, ആർ.വി എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന ബാഡ്മിൻറൺ ലീഗ് ഒന്നാം സീസണിൽ അടൂർ ഇ.ബി.സി ചാമ്പ്യൻമാരായി.
ബാഡ്മിന്റൺ ലീഗിൽ റണ്ണേഴ്സ് അപ് ആയ പന്തളം യോർക്സ് ഷയർ
പന്തളം യോർക്സ് ഷയർ രണ്ടാമതായി.പ്രസാദ്, വിനോജ് മാമ്മൻ, ഡിനു എന്നിവർ പങ്കെടുത്തു. റെസ് വിൻ സമ്മാനദാനം നിർവഹിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.