പത്തനംതിട്ട: ജില്ലയില്‍ ശനിയാഴ്ച 311 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ടുപേർ മരിച്ചു. ജില്ലക്കാരായ 2434 പേര്‍ രോഗികളായി. ഗവ. ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ശനിയാഴ്ച 2368 സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: അടൂര്‍ (10), പത്തനംതിട്ട (21), തിരുവല്ല (26) നഗരസഭകൾ, സീതത്തോട് (10), മല്ലപ്പളളി (13) എന്നിവിടങ്ങളിലാണ് രോഗബാധ കൂടുതൽ. മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രോഗബാധിതരായവരുടെ എണ്ണം 10ൽ താഴെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.