137രൂപ ചലഞ്ച് ഉദ്ഘാടനം

റാന്നി: ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് റാന്നി നിയോജക മണ്ഡലം കെ.പി.സി.സിയുടെ 137രൂപ ചലഞ്ച് നിയോജക മണ്ഡലംതല ഉദ്ഘാടനം കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എബി മടയിൽ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ്​ കൃഷ്ണകുമാർ തെള്ളിയൂർ, രഞ്ജി പട്ടം മുക്ക്, ടിറ്റി കാക്കനാപ്പള്ളിൽ, കൊച്ചുമോൻ, സുഗതൻ നാണു, വിനോദ് തകടിയിൽ, ഷിബു കടയ്ക്കൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.