കോവിഡ് ബ്രിഗേഡ്സ് പ്രതികരണം I

മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടു കോവിഡ് ബ്രിഗേഡ്സിനെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടുകയായിരുന്നു. സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിച്ചില്ല. ആരോഗ്യമേഖലയിലെ നിയമനങ്ങളിൽ മുൻഗണന നൽകുമെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ, അവഗണിച്ചു. അർഹതപ്പെട്ട റിസ്ക് അലവൻസ് ഉൾപ്പെടെ ലഭിക്കാനുണ്ട്. വളരെ പ്രയാസപ്പെട്ട് കഴിയുന്നവരാണ് കോവിഡ് ബ്രിഗേഡ്സിൽ പ്രവർത്തിച്ചവർ. Photo .. ലിസി സണ്ണി മല്ലപ്പള്ളി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.