എൻ.എസ്.എസ് കോളജ് കാമ്പസിൽ 75 വൃക്ഷത്തൈ നട്ടു

പന്തളം: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികാഘോഷത്തോടനുബന്ധിച്ച് പന്തളം . പ്രിൻസിപ്പൽ ഡോ. ജെ. അഞ്ജന ഞാവൽത്തൈ നട്ട് ഉദ്​ഘാടനം നിർവഹിച്ചു. പത്തനംതിട്ട സാമൂഹിക വനവത്​കരണ വിഭാഗം അസി. ഫോറസ്റ്റ് കൺസർവേറ്റർ സി.കെ. ഹാബി, ഡോ. ജ്യോത്സന, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എം.ഐ. ജിലീഫ് എന്നിവർ സംസാരിച്ചു. ഫോട്ടോ: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികാഘോഷത്തോടനുബന്ധിച്ച് പന്തളം എൻ.എസ്.എസ് കോളജ് കാമ്പസിൽ 75 വൃക്ഷത്തൈ നടുന്നതിന്‍റെ ഉദ്​ഘാടനം പ്രിൻസിപ്പൽ ഡോ. ജെ. അഞ്ജന നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.